Post Category
ബ്യൂട്ടീഷ്യന് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
മാളിക്കടവ് ഗവ.വനിത ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റി്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി നടത്തുന്ന ഹ്രസ്വകാല സ്വാശ്രയ കോഴ്സായ ബ്യൂട്ടീഷ്യന് & ഹെയര്‍സ്റ്റൈലിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കും. ഫോണ്‍ :9496343061, 9847272572.
date
- Log in to post comments