Skip to main content

സൗജന്യ പരിശോധന

 

 

പാലക്കാട് ജില്ലാ കുടുംബശ്രീ മിഷന്‍ ന്റെയും സാന്ത്വനം വളണ്ടിയേഴ്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുറഞ്ഞനിരക്കില്‍ ദൈനംദിന ജീവിതശൈലി രോഗങ്ങളായ കൊളസ്ട്രോള്‍, പ്രമേഹം, ബി.പി.ബി.എം.ഐ എന്നിവയ്ക്കുള്ള പരിശോധനകള്‍  എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ ജില്ലാ കോടതി പരിസരത്ത് നടക്കും.

date