Post Category
'വയോശ്രേഷ്ഠ സമ്മാന്‍ 2019' അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്ത് വയോജനങ്ങളുടെ ക്ഷേമത്തിനും മികവിനുമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വയോജനങ്ങള്‍ക്കായി ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള വയോജനങ്ങള്‍ എന്നിവര്‍, സന്നദ്ധസംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലകള്‍ എന്നിവയ്ക്ക് 'വയോശ്രേഷ്ഠ സമ്മാന്‍ 2019' നായി അപേക്ഷിക്കാം. ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ മെയ് 20 വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും www.sjd.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.
date
- Log in to post comments