Skip to main content

ക്ഷീരോല്‍പ്പന്ന നിര്‍മ്മാണ പരിശീലന പരിപാടി 14 മുതല്‍

 

 

ക്ഷീര വികസന വകുപ്പിന്റെ ആലത്തൂര്‍ ക്ഷീര പരിശോധന കേന്ദ്രത്തില്‍ മെയ് 14 മുതല്‍ 24 വരെ ക്ഷീരോല്‍പ്പന്ന നിര്‍മ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കും. 135 രൂപയാണ്  പ്രവേശന ഫീസ്. പരിശീലനാര്‍ത്ഥികള്‍ക്ക് ഭക്ഷണവും ആവശ്യമെങ്കില്‍ താമസസൗകര്യവും നല്‍കും. താല്‍പ്പര്യമുള്ളവര്‍ മെയ് 14 ന് രാവിലെ 10 ന് മുമ്പായി തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ആലത്തൂര്‍ വാനൂരില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണം. ഫോണ്‍:04922 226040.

date