Post Category
പാര്‍ക്കിംഗ് ഫീസ് പിരിക്കാനുള്ള അവകാശം: ലേലത്തില്‍ പങ്കെടുക്കാം
പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ മുന്‍വശത്തെ പാര്‍ക്കിംഗ് ഏരിയയില്‍ വരുന്ന വാഹനങ്ങളുടെ ഉടമകളില്‍ നിന്നും ഒരു വര്‍ഷത്തെ പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 10000 രൂപയുടെ ഡി.ഡി സഹിതം മെയ് 17 ന് വൈകുന്നേരം 3 ന് മുമ്പ് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം.ഫോണ്‍: 0491 2538996.
date
- Log in to post comments