Skip to main content

സംസ്ഥാന വ്യാപക ശുചീകരണ യജ്ഞം: യോഗം ഇന്ന്(മെയ് 10) 

 

 

സംസ്ഥാന വ്യാപകമായി മെയ് 11,12 തിയ്യതികളില്‍ നടത്തുന്ന ശുചീകരണ യജ്ഞവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയില്‍ നടപ്പാക്കേണ്ട മഴക്കാല പൂര്‍വ്വ ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധം എന്നിവ സംബന്ധിച്ച് ഇന്ന് (മെയ് 10) രാവിലെ 10.30 ന് ജില്ലാ കലക്ടറുടെ ചേംബറില്‍ യോഗം ചേരും.

date