Skip to main content

അംഗത്വം പുതുക്കുന്നതിന് 31 വരെ അപേക്ഷിക്കാം

 

 

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ അംഗത്വം പുതുക്കുന്നതിന് മെയ് 31 വരെ അപേക്ഷിക്കാം. പുതുതായി അംഗങ്ങളെ ചേര്‍ക്കുന്നതിന് മെയ്18വരെ അപേക്ഷകള്‍ സ്വീകരിക്കുമെന്നും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു

date