Post Category
അപേക്ഷ ക്ഷണിച്ചു.
കൊല്ലങ്കോട്, പുതുനഗരം ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ട്യൂട്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളിലും യു.പി വിഭാഗത്തില്‍ മൂന്ന് ഒഴിവുമാണുള്ളത്. ബി.എഡ്്. ടി.ടി.സി യോഗ്യതയുള്ളവര്‍ മെയ് 25 നകം കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് പട്ടിക ജാതി വികസന ഓഫീസര്‍സ അറിയിച്ചു. നിയമനം പത്ത് മാസത്തേക്കായിരിക്കും. ഫോണ്‍: 8547630129
date
- Log in to post comments