Skip to main content

കുടിശ്ശിക ജൂണ്‍ 30വരെ ഒടുക്കാന്‍ അവസരം

 

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് കുടിശ്ശിക ഒടുക്കുന്നതിനുള്ള കാലാവധി 2019 ജൂണ്‍ 30 വരെ നീട്ടിനല്‍കിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് എല്ലാത്തരം കുടിശ്ശികകളും ഒമ്പത് ശതമാനം പലിശ ഉള്‍പ്പെടെയാണ് ഒടുക്കാന്‍സാധിക്കുക. ഫോണ്‍: 0491 2547437.

date