Post Category
നാമനിര്‍ദേശ പത്രിക ക്ഷണിച്ചു
ചിറ്റൂര്‍ താലൂക്കിലെ താലൂക്ക്്തല ഭക്ഷ്യസുരക്ഷ വിജിലന്‍സ് കമ്മറ്റികളിലേയ്ക്ക് നാമനിര്‍ദേശത്തിനായി ചിറ്റൂര്‍ താലൂക്കില്‍ അംഗീകൃത രജിസ്‌ട്രേഷനോടുകൂടി പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ അസോസിയേഷനുകളില്‍ നിന്ന് നാമനിര്‍ദേശ പത്രിക ക്ഷണിച്ചു. അപേക്ഷകര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓഫീസില്‍ എത്തണമെന്ന് ചിറ്റൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 222329.
date
- Log in to post comments