Skip to main content

കൂടിക്കാഴ്ച മെയ് 16ന്

 

 

പട്ടികവര്‍ഗ്ഗ വികസനവകുപ്പിനു കീഴില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ആശ്രമം സ്‌കൂള്‍, എംആര്‍എസ്, പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റുഡന്റ് കൗണ്‍സിലര്‍മാരെ നിയമിക്കും. കൂടിക്കാഴ്ച മലമ്പുഴ ആശ്രമം സ്‌കൂളില്‍ മെയ് 16ന് രാവിലെ 10ന് നടക്കും. അപേക്ഷ സമര്‍പ്പിച്ചവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ് രാവിലെ 9.30ന് കൂടിക്കാഴ്ചയ്ക്ക്  എത്തണമെന്ന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. 

date