Post Category
അഡ്‌ഹോക് കമ്മറ്റിയോഗം മാറ്റിവെച്ചു
കല്‍പറ്റ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ മെയ് 6ന് ചേരാനിരുന്ന എസ്. ശര്‍മ്മ എംഎല്‍എ ചെയര്‍മാനായുള്ള നിയമസഭ അഡ്‌ഹോക് കമ്മറ്റി തെളിവെടുപ്പ് യോഗം മാറ്റിവെച്ചതായി നിയമസഭ ഡെപ്യൂട്ടി സെക്രട്ടറി അറിയിച്ചു. സര്‍ഫാസി നിയമംമൂലം സംസ്ഥാനത്ത് ഉളവായിട്ടുള്ള അവസ്ഥാവിശേഷങ്ങള്‍ പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായാണ് യോഗം ചേരാനിരുന്നത്.
date
- Log in to post comments