Post Category
സൗജന്യ തയ്യല്‍ പരിശീലനം
തളിപ്പറമ്പ് നാടുകാണിയിലുള്ള അപ്പാരല്‍ ട്രെയ്നിംഗ് ആന്റ് ഡിസൈന്‍ സെന്ററില്‍ (എ.ടി.ഡി.സി) യുവതികള്‍ക്കായി സൗജന്യ തയ്യല്‍ പരിശീലനം ആരംഭിക്കുന്നു. 270 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലനത്തില്‍ താമസവും ഭക്ഷണവും സൗജന്യമായിരിക്കും. 18 വയസു പൂര്‍ത്തിയായവര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും അപേക്ഷിക്കാം. താല്പര്യമുള്ളവര് മെയ് എട്ടിനു മുന്‍പ് എ.ടി.ഡി.സിയുമായി ബന്ധപ്പെടണം. ഫോണ്‍-0460 2226110, 9746394616, 9744917200.
date
- Log in to post comments