Post Category
ഭക്ഷ്യധാന്യ വിതരണം മെയ് നാല് വരെ
പൊതുവിതരണ കേന്ദ്രങ്ങളിലൂടെയുള്ള ഏപ്രില്‍ മാസത്തെ ഭക്ഷ്യധാന്യ വിതരണം മെയ് നാല് വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments