Skip to main content

കാണ്‍മാനില്ല

 

പല്ലശ്ശന കിഴക്കേത്തറ ചിന്നന്‍  ചെട്ടിയാരുടെ മകന്‍ മോഹനനെ(44) കാണ്‍മാനില്ല. 165 സെന്‍റിമീറ്റര്‍ ഉയരവും ഇരു നിറവുമുള്ള ഇയാള്‍ വലതു കൈത്തണ്ടയില്‍ സിന്ധു എന്ന് പച്ച കുത്തിയിട്ടുണ്ട്. പൂരപ്പറമ്പുകളില്‍ കച്ചവടം ചെയ്യുന്നയാളാണ്. പാന്‍റും ഷര്‍ട്ടുമാണ് ധരിക്കാറുളളത്.

date