Skip to main content

പോസ്റ്റല്‍ ബാലറ്റ് തപാലില്‍അയയ്ക്കണം

 

 

ഏപ്രില്‍ 23ലെ പാര്‍ലമെന്റ്ഇലക്ഷന് വോട്ട്‌രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റുകള്‍വോട്ടെണ്ണല്‍ ദിവസമായമെയ് 23 രാവിലെ 8 മണിവരെ തപാല്‍മാര്‍ഗ്ഗംസ്വീകരിക്കും. വോട്ട്‌രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റുകള്‍ നേരിട്ട്‌റിട്ടേണിംഗ്ഓഫീസറെഏല്‍പ്പിക്കുന്നതിനോ ഡ്രോപ്‌ബോക്‌സില്‍ നിക്ഷേപിക്കുന്നതിനോ ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ചിട്ടില്ല. പോസ്റ്റല്‍ ബാലറ്റുകള്‍വോട്ട്‌രേഖപ്പെടുത്തിയശേഷംഒപ്പംലഭിച്ചിട്ടുള്ള പ്രത്യേകകവറില്‍മെയ് 23 രാവിലെ 8 മണിക്ക് മുമ്പായി റിട്ടേണിംഗ്ഓഫീസര്‍ക്ക്‌ലഭിക്കത്തക്ക രീതിയില്‍ തപാല്‍മാര്‍ഗ്ഗംഅയക്കണം. കവറില്‍ സ്റ്റാമ്പ് ഒട്ടിക്കേണ്ടതില്ല.

date