കുഷ്ഠരോഗ നിര്‍ണ്ണയക്യാമ്പയിന്‍ ഏപ്രില്‍ 29 മുതല്‍മെയ് 12 വരെ
കുഷ്ഠരോഗ നിര്‍ണ്ണയക്യാമ്പയിന്‍ ഇടുക്കിജില്ലാതലഉദ്ഘാടനം ജില്ലാകലക്ടര്‍എച്ച്. ദിനേശന്റെ ക്യാമ്പ് ഓഫീസില്‍ഗൃഹസന്ദര്‍ശനം നടത്തിആരംഭിച്ചു. പദ്ധതിയുടെ ഉദ്ദേശംവിശദീകരിച്ച് പരിശോധന നടത്തിയാണ് ക്യാമ്പയിന്‍ ആരംഭിച്ചത്. ജില്ലാമെഡിക്കല്‍ഓഫീസര്‍ ഡോ.എന്‍. പ്രിയ, ലെപ്രസി നോഡല്‍ഓഫീസര്‍ഡോ. ജോബിന്‍ ജിജോസഫ്, ജില്ലാപ്രോഗ്രാംമാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ലാആര്‍.സി.എച്ച്.ഓഫീസര്‍ഡോ. സുരേഷ്‌വര്‍ഗ്ഗീസ്എന്നിവരുടെ നേതൃത്വത്തില്‍ജില്ലാമെഡിക്കല്‍ഓഫീസിലെയുംആരോഗ്യകോരളത്തിലെയുംവാഴത്തോപ്പ് പി.എച്ച്.സിയിലെയുംഉദ്യോഗസ്ഥര്‍തുടങ്ങിയവര്‍സംബന്ധിച്ചു. ഏപ്രില്‍ 29 മുതല്‍മെയ് 12 വരെയാണ്ഇടുക്കിഉല്‍പ്പെടെ 6 ജില്ലകളില്‍കുഷ്ഠരോഗ നിര്‍ണ്ണയ ക്യാമ്പയിന്‍. ഒരുആശാപ്രവര്‍ത്തകയുംഒരു സന്നദ്ധ പ്രവര്‍ത്തകനുംഅടങ്ങുന്ന സംഘംജില്ലയിലെ മുഴുവന്‍ വീടുകളുംസന്ദര്‍ശിച്ച്കുഷ്ഠരോഗലക്ഷണങ്ങളെകുറിച്ച്‌ബോധവല്‍ക്കരണം നടത്തുകയുംരോഗമുണ്ടെങ്കില്‍കണ്ടെത്തുകയുമെന്നതാണ് പദ്ധതി. 2020ല്‍ ജില്ലകുഷ്ഠരോഗമുക്തമാക്കുകയാണ് ക്യാമ്പയിന്‍ ലക്ഷ്യം.
- Log in to post comments