Skip to main content

വൈദ്യുതിസുരക്ഷാവാരാചരണംമെയ്ഒന്നുമുതല്‍

 

 

ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്‌വകുപ്പിന്റെആഭിമുഖ്യത്തില്‍മേയ് 1 മുതല്‍ 7 വരെവൈദ്യുതിസുരക്ഷാവാരമായിആചരിക്കുന്നു. ഇതിന്റെജില്ലാതലഉദ്ഘാടനം മെയ് 22 ഉച്ചക്ക് രണ്ടിന് തൊടുപുഴവൈദ്യുതി ഭവനത്തില്‍കെ. എസ്.ഇ.ബിലിമിറ്റഡ്ഡിസ്ട്രിബ്യൂഷന്‍ തൊടുപുഴസര്‍ക്കിള്‍ഡെപ്യൂട്ടിചീഫ്എഞ്ചിനീയര്‍ നിര്‍വഹിക്കും. തുടര്‍ന്ന്‌വൈദ്യുതിസുരക്ഷാസെമിനാറുംസംഘടിപ്പിക്കും.വാരാചരണത്തിന്റെഭാഗമായിജില്ലയില്‍വിവിധയിടങ്ങളില്‍സെമിനാറും ചര്‍ച്ച ക്ലാസ്സുംസംഘടിപ്പിക്കും. വൈദ്യുതി അപകടങ്ങളെക്കുറിച്ചുംവൈദ്യുതിസുരക്ഷാ മുന്‍കരുതലുകളെ സംബന്ധിച്ചും പൊതുജനങ്ങളെബോധ വല്‍ക്കരിക്കുകയാണ്‌വാരാചരണത്തിന്റെലക്ഷ്യം.

date