Skip to main content

ഫോട്ടോജേര്‍ണലിസംകോഴ്‌സിന് മെയ് 6വരെ അപേക്ഷിക്കാം

 

കേരളമീഡിയഅക്കാദമികൊച്ചിസെന്ററില്‍ആരംഭിക്കുന്ന ഫോട്ടോജേര്‍ണലിസംകോഴ്‌സിനുള്ള അപേക്ഷഅയയ്ക്കാനുള്ളതീയതിമെയ് 6 വരെ നീട്ടി. അടിസ്ഥാന യോഗ്യത പ്ലസ് ടു. കോഴ്‌സ്‌കാലാവധി മൂന്നുമാസം. സര്‍ക്കാര്‍അംഗീകാരമുള്ളകോഴ്‌സിന് 25,000 രൂപയാണ് ഫീസ്.  30 സീറ്റുകള്‍ വരെഒഴിവുണ്‍ണ്ടാകും. അപേക്ഷാഫോറംഅക്കാദമിവെബ്‌സൈറ്റായംംം.സലൃമഹമാലറശമമരമറലാ്യ.ീൃഴ ല്‍ നിന്നുഡൗണ്‍ലോഡ്‌ചെയ്ത്‌സെക്രട്ടറി, കേരളമീഡിയഅക്കാദമി, കാക്കനാട്, കൊച്ചി-30 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.  അപേക്ഷയോടൊപ്പംസര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുംവയ്ക്കണം. കൂടുതല്‍വിവരങ്ങള്‍ക്ക്‌ഫോണ്‍:  0484 2422275, 2422068.

date