Skip to main content

സന്നദ്ധ സംഘടനകളില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു

   ദീനദയാല്‍ വികലാംഗ പുനരധിവാസ പദ്ധതി,  ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഫോര്‍ സീനിയര്‍ സിറ്റിസണ്‍സ്, ഇന്റഗ്രേറ്റഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ അഡിക്റ്റ്‌സ് എന്നീ പദ്ധതികള്‍ പ്രവര്‍ത്തന ധനസഹായം ലഭ്യമാക്കുന്നതിന് യോഗ്യതയുള്ള സന്നദ്ധ സംഘടനകളില്‍ നിന്ന്  അപേക്ഷ ക്ഷണിച്ചു.   
       അംഗപരിമിതരുടെ ക്ഷേമത്തിനായും വയോജന ക്ഷേമത്തിനായും ലഹരി വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനും ലഹരിയ്ക്ക് അടിമകളായവരെ ശുശ്രൂഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള സ്ഥാപനങ്ങള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. വിശദ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ ംംം.ഷെറ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലും ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും.  അപേക്ഷകള്‍  മെയ് 31 നകം ഓണ്‍ലൈന്‍ വഴി ലഅചഡഉഅഅച ജീൃമേഹ (ിഴീഴൃമിെേഷെല.ഴീ്.ശി)-ല്‍ ആവശ്യമായ രേഖകളോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.

 

date