Post Category
പോളിയില്‍ ഒഴിവ്
ചേളാരിയിലെ തിരൂരങ്ങാടി എ.കെ.എന്‍.എം. ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് (യോഗ്യത ബി.ടെക് ബിരുദം), ഇലക്‌ട്രോണിക്‌സ് വിഭാഗം ഡെമോണ്‍സ്‌ട്രേറ്റര്‍ (യോഗ്യത ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങില്‍ ഫസ്റ്റ് ക്ലാസ് ഡിപ്ലൊമ) എന്നീ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പോളിടെക്‌നിക്ക് കോളേജിലെ അധ്യാപന പരിചയം അഭിലഷണീയ യോഗ്യതയായി കണക്കാക്കും. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി മെയ് 24ന് രാവിലെ 10ന് എഴുത്തു പരീക്ഷക്കും കൂടിക്കാഴ്ചക്കുമായി കോളേജില്‍ എത്തണം.
date
- Log in to post comments