Skip to main content

ഗസ്റ്റ് ലക്ചര്‍ നിയമനം

     താനൂര്‍ സി.എച്ച്.എം.കെ.എം.ഗവ.ആര്‍ട്‌സ് & സയന്‍സ് കോളേജില്‍  ഇംഗ്‌ളീഷ്, കോമേഴ്‌സ് & മാനേജ്‌മെന്റ്, കമ്പ്യുട്ടര്‍ അപ്ലിക്കേഷന്‍, മാത്തമാറ്റിക്‌സ്, ഇലക്ട്രോണിക്‌സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു.  കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടീഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയങ്ങളില്‍ നെറ്റ് യോഗ്യത യുളളവരുടെ  അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള ബിരുദാനന്തര ബിരുദക്കാരെയും  പരിഗണിക്കും.  താല്‍പര്യമുളളവര്‍ മെയ് 25 രാവിലെ 10 ന് അസ്സല്‍ രേഖകളുമായി കൂടിക്കാഴ്ചക്ക് കോളേജില്‍ എത്തണം.   ഫോണ്‍ നമ്പര്‍ 0494 2582800.

date