Post Category
ഓഫീസ് മാറി
തൃശൂർ വടക്കേ സ്റ്റാൻഡിനടത്തുളള അക്വാട്ടിക് കോംപ്ലക്‌സിൽ പ്രവർത്തിച്ചിരുന്ന ഫാക്ടറീസ് ആൻഡ് ബോയിലർ ഇൻസ്‌പെക്ടർ, ഫാക്ടറീസ് ആൻഡ് ബോയിലർ അഡീഷണൽ ഇൻസ്‌പെക്ടർ (നോർത്ത്), ഫാക്ടറീസ് ആൻഡ് ബോയിലർ അഡീഷണൽ ഇൻസ്‌പെക്ടർ (സൗത്ത്) എന്നീ കാര്യാലയങ്ങൾ അയ്യന്തോൾ സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ റൂം നമ്പർ 30 ൽ പ്രവർത്തനം ആരംഭിച്ചു.
date
- Log in to post comments