Post Category
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാഗ്വേജ് ടീച്ചര്‍ (ഹിന്ദി-കാറ്റഗറി നമ്പര്‍ 277/17) തസ്തികയുടെ ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ അര്‍ഹരായവരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ www.keralapsc.gov.inഎന്ന വെബ് സൈറ്റില്‍ ലഭിക്കും.
date
- Log in to post comments