Post Category
പ്ലസ് വണ്‍ സീറ്റ് ഒഴിവ്
കുഴല്‍മന്ദം നടുവത്തപ്പാറയിലെ ആണ്‍കുട്ടികള്‍ക്കായുള്ള ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സയന്‍സ് (ബയോ മാത്സ്), കൊമേഴ്സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഷയങ്ങളില്‍ പ്ലസ് വണ്‍ ക്ലാസുകളില്‍ ഏതാനും സീറ്റൊഴിവുണ്ട്. താല്പര്യമുള്ള പട്ടികജാതി, പട്ടികവര്‍ഗ, പൊതു വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ ജൂണ്‍ മൂന്നിന് മുമ്പ് സ്കൂളില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922217217
date
- Log in to post comments