Post Category
യു.പി സ്‌കൂള്‍ അധ്യാപക ഒഴിവ്
ചിറ്റൂര്‍ ജി.എച്ച്.എസ് ബോയ്‌സ് സ്‌കൂളില്‍ യു.പി സ്‌കൂള്‍ അധ്യാപകന്റെ ഒഴിവുണ്ട്. ബിരുദവും ടി.ടി.സി.യുമാണ് യോഗ്യത. ബി.എഡ് ഉള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ ഒന്ന് രാവിലെ 10.30ന് സ്‌കൂളില്‍ എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു
date
- Log in to post comments