Post Category
ടെണ്ടര്‍ ക്ഷണിച്ചു
ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സില്‍ നിന്നും ചെലവൂര്‍ എല്‍.പി , മലാപ്പറമ്പ് യു.പി, നടക്കാവ് ഗേള്‍സ്, എന്‍.ജി.ഒ ക്വാട്ടേഴ്സ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലേക്ക് രാവിലെ കുട്ടികളെ കൊണ്ടുപോവുന്നതിനും ക്ലാസ് കഴിഞ്ഞ് തിരികെ സ്ഥാപനത്തില്‍ എത്തിക്കുന്നതിനും വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും അംഗീകൃത ട്രാവല്‍ ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ ഏഴിന് രാവിലെ 11 മണി. ഫോണ്‍ 0495 - 2730459.
date
- Log in to post comments