Post Category
ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എം.എസ്സി കോഴ്സ്
സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒന്നാം സെമസ്റ്റർ എം.എസ്സി കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ക്ലാസുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാഫോം കോളേജ് ഓഫീസിൽ ലഭിക്കും. അപേക്ഷാഫോമും പ്രോസ്പെക്ടസും www.ihrd.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 500 രൂപ. ഫോൺ: 0471-2234374, 8547005065.
പി.എൻ.എക്സ്.1805/19
date
- Log in to post comments