Post Category
ഓവർസിയേഴ്സ് കോൺഗ്രസ് ഇന്ന് (ജൂൺ 16)
പൊതുമരാമത്ത് വകുപ്പിലെ വിവിധ വിഭാഗങ്ങളിലെ മൂവായിരത്തിലധികം ഓവർസിയർമാർ പങ്കെടുക്കുന്ന ഒന്നാം ഓവർസിയേഴ്സ് കോൺഗ്രസ് ഇന്ന് (ജൂൺ 16) രാവിലെ 10ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുമരാമത്ത് രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും.
പി.എൻ.എക്സ്.1828/19
date
- Log in to post comments