Post Category
കുടിശിക നിവാരണ അദാലത്ത്
കുടിശിക നിവാരണത്തിന്റെ ഭാഗമായി നവംബര്‍ 23 ന് പാറശ്ശാലയിലും 28 ന് കാഞ്ഞിരംകുളത്തും വാട്ടര്‍ അതോറിറ്റി ഉപഭോക്തൃസൗഹൃദ അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. വെള്ളക്കര കുടിശികയ്ക്കു പുറമേ വാട്ടര്‍ മീറ്ററുകള്‍ സംബന്ധിച്ച പരാതികളും അദാലത്തില്‍ തീര്‍പ്പാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188525724, 04712223447.
(പി.ആര്‍.പി. 1239/2019)
date
- Log in to post comments