Skip to main content

അപേക്ഷ ക്ഷണിച്ചു

 

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ksg.ketlron.in, 8137969292.
 (പി.ആര്‍.പി. 1251/2019)

 

date