Skip to main content

വ്യവസായ ട്രൈബ്യൂണല്‍ സിറ്റിങ്

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ജനുവരി 19ന് തിരൂര്‍ ആര്‍.ഡി.ഒയുടെ കാര്യാലയത്തിലെ കോര്‍ട്ട് ഹാളില്‍ സിറ്റിങ് നടത്തും. സിറ്റിങില്‍ തൊഴില്‍ തര്‍ക്ക കേസുകളും ഇന്‍ഷൂറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.
date