Skip to main content

യോഗ പരിശീലകര്‍ക്ക് അവസരം

 

    ഞാറനീലി ഡോ. അംബേദ്ക്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ വിദ്യാര്‍ഥികളെ യോഗ പരിശീലിപ്പിക്കുന്നതിന്  വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.യോഗ്യരായവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സ്‌കൂളുമായി  ബന്ധപ്പെടണം.  വിവരങ്ങള്‍ക്ക്0472 2846633.
(പി.ആര്‍.പി. 1259/2019)

 

date