Post Category
ക്യാമ്പ് സിറ്റിംഗ് മാറ്റിവച്ചു
ചീറയിന്‍കീഴ് താലൂക്കില്‍ ഇന്ന് (ഡിസംബര്‍ 3) നടത്താന്‍ നിശ്ചയിച്ചിരുന്ന ക്യാമ്പ് സിറ്റിംഗ് മാറ്റിവച്ചതായി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
(പി.ആര്‍.പി. 1302/2019)
date
- Log in to post comments