Skip to main content

റവന്യൂമന്ത്രി നാളെ ജില്ലയില്‍

റവന്യൂ-ഭവന നിര്‍മ്മാണ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നാളെ (20) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. നാളെ (20) രാവിലെ ഒമ്പത് മണിക്ക് കാസര്‍കോട് ടൗണ്‍ഹാളില്‍ പൊതുപരിപാടി, 10 മണിക്ക് അടുക്കത്ത്ബയല്‍ പാടശേഖരസമിതി വിളവെടുപ്പ് ഉത്സവം, ഉച്ചയ്ക്ക് മൂന്നു മണിക്ക് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ പരിപാടികളില്‍ മന്ത്രി സംബന്ധിക്കും.
date