'റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂള്‍: സെലക്ഷന് ട്രയല്‍സ് ഫെബ്രുവരി ആറിന്
തിരുവനന്തപുരം വെള്ളായണി ശ്രീ. അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളിലേക്ക് 2018-19 വര്‍ഷം പ്രവേശനം നടത്തുതിന്റെ ഭാഗമായി ഇടുക്കി ജില്ലക്കാര്‍ക്കുള്ള സെലക്ഷന് ട്രയല്‍ ഫെബ്രുവരി ആറിന് രാവിലെ 9.30ന് ഗവ. വി.എച്ച്.എസ്.എസ് വാഴത്തോപ്പ് സ്കൂളില്‍ നടത്തും. സ്പോര്‍ടിസില്‍ അഭിരുചിയുള്ള എസ്.സി, എസ്.റ്റി വിഭാഗത്തിലുള്ള ആകു'ികള്‍ക്കും, പെകു'ികള്‍ക്കും അഞ്ചാം ക്ലാസിലേക്കും 10വരെയുള്ള മറ്റു ക്ലാസുകളിലേക്കും പ്രവേശനം നല്കുതിനായുള്ള സെലക്ഷന് ട്രയലില്‍ പങ്കെടുക്കുതിന് നിലവില്‍ പഠിക്കു സ്കൂളിലെ മേധാവിയുടെ കത്ത്, ഒരു പാസ്പോര്'് സൈസ് ഫോ'ോ, ജാതി , ജനനസര്'ിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എിവ സമയത്ത് നിശ്ചിത സമയത്ത് എത്തിച്ചേരണം. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രസംബനന്ധമായ ബത്തകള്‍ അനുവദിക്കും. അഞ്ചാം ക്ലാസിലേക്കും ആറ്, ഏഴ് ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകള്‍ക്കും ഫിസിക്കല്‍ ടെസ്റ്റ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലും 8,9,10 ക്ലാസിലേക്ക് ജില്ലാതല കായിക മത്സരങ്ങളിലെങ്കിലും പങ്കെടുത്ത സര്'ിഫിക്കറ്റിന്റെയും സ്കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനതതിലുമാണ് പ്രവേശനത്തിനായി തിരഞ്ഞെടുക്കും. വിവരങ്ങള്‍ക്ക് ഫോ 9746661446.
- Log in to post comments