Post Category
മുന്‍ഗണനാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന അഭിഭാഷക ധനസഹായ പദ്ധതിയുടെ അപേക്ഷകരുടെ കരട് മുന്‍ഗണനാ ലിസ്റ്റ് www.bcdd.kerala.gov.inഎന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ 10 ദിവസങ്ങള്‍ക്കകം മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, കോഴിക്കോട് സിവില്‍സ്റ്റേഷന്‍(പി.ഒ), കോഴിക്കോട്-673020 എന്ന വിലാസത്തില്‍ രേഖാമൂലം അറിയിക്കണം.
date
- Log in to post comments