Skip to main content

മാറ്റിവെച്ചു

    ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനുവരി 26ന് മലപ്പുറം ജി.എച്ച്.എസ്.എസില്‍ സംസ്ഥാന യുവജനോത്സവത്തില്‍ എ ഗ്രേഡ് നേടിയവരെ ആദരിക്കുന്ന പരിപാടി മാറ്റിവെച്ചതായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

 

date