Post Category
സര്‍വ്വേയുമായി സഹകരിക്കണം
വിവിധ തട്ടിലുളള സര്‍ക്കാര്‍ സംവിധാനത്തിന്റെ വികസന പദ്ധതികള്‍ രൂപീകരിക്കാന്‍ ആവശ്യമായ അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്നതിന് സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന സര്‍വ്വെയുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ല സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments