Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

ഷൊര്‍ണൂര്‍ മേഖലാ സ്‌റ്റേഷനറി ഓഫീസിലെ 2020-21 വര്‍ഷത്തെ ഗതാഗത കയറ്റിറക്ക് ജോലികള്‍ ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. 1000 രൂപയാണ് നിരതദ്രവ്യം. ദര്‍ഘാസ് ജനുവരി 24 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് ദര്‍ഘാസ് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷൊര്‍ണൂര്‍ അസിസ്റ്റന്റ് സ്‌റ്റേഷനറി കണ്‍ട്രോളര്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0466-2220572.

date