Skip to main content

ഫിറ്റ് ഇന്ത്യ സൈക്കിള്‍ ഡേ: റാലി നടത്തി

ഫിറ്റ് ഇന്ത്യ സൈക്കിള്‍ ഡേയുടെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍  സൈക്കിള്‍ റാലി സംഘടിപ്പിച്ചു. രാവിലെ ഏഴിന് തെള്ളകത്ത് നിന്ന് ബി. സി. എം കോളേജിലേക്ക് നടത്തിയ റാലി ജില്ലാ കളക്ടര്‍ പി. കെ.  സുധീര്‍ ബാബു ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എച്ച്. സച്ചിന്‍ അധ്യക്ഷത വഹിച്ചു.

date