Post Category
എജ്യൂക്കേഷന്‍ കിറ്റ് വിതരണം
ഏറ്റുമാനൂര്‍ ഐസിഡിഎസ് പ്രോജക്ടിലെ 107 അങ്കണവാടികളില്‍ 5.35 ലക്ഷം രൂപയുടെ പ്രീ സ്കൂള്‍ എജ്യൂക്കേഷന്‍ കിറ്റ് വിതരണത്തിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 30 ഉച്ചയ്ക്ക് രണ്ടിനകം നല്‍കണം. ഫോണ്‍: 8281999148
date
- Log in to post comments