Post Category
ലേലം
ആലപ്പുഴ: വിൽപ്പന നികുതി കുടിശിക ഈടാക്കുന്നതിന് മാവേലിക്കര താലൂക്കിൽ വെട്ടിയാർ വില്ലേജ് ബ്ലോക്ക് ആറിൽ തണ്ടപ്പേര് നമ്പർ 5108ൽ റീസർവ്വെ നമ്പർ 35/1ൽപ്പെട്ട 20.95 ആർസ് പുരയിടം ലേലംചെയ്ത് നൽകുന്നു. ജനുവരി 24 നാണ് ലേലം. വിശദവിവരത്തിന് ഫോൺ: 0479 2302216.
date
- Log in to post comments