Post Category
സീറ്റ് ഒഴിവ്
വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കാന്‍ പോകുന്ന സിസിടിവി ഇന്‍സ്റ്റാലേഷന്‍ ആന്റ് സര്‍വ്വീസിംഗ് കോഴ്‌സിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടുക. 18 നും 45 നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം.
date
- Log in to post comments