Skip to main content

തേനീച്ച വളര്‍ത്തല്‍ പരിശീലനം

കൊട്ടാരക്കര സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ തേനീച്ച വളര്‍ത്തലിലും തേനിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉത്പാദനത്തിനുമായി സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കും. കര്‍ഷകര്‍ക്കും യുവതീയുവാക്കള്‍ക്കും പങ്കെടുക്കാം. താത്പര്യമുള്ളവര്‍ മാര്‍ച്ച് 18 നകം 0474-2663535 നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

date