Skip to main content

ഇന്റര്‍വ്യൂ മാറ്റിവച്ചു

കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മാര്‍ച്ച് 12 ന് പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ വനിത വികസന കോര്‍പ്പറേഷന്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഗുണഭോക്താക്കളുടെ ഇന്റര്‍വ്യൂ മാറ്റിവച്ചതായി മേഖല മാനേജര്‍ അറിയിച്ചു.

date