Skip to main content

ആര്‍ ടി ഒ ചുമതലയേറ്റു

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറായി ആര്‍ രാജീവ് ചുമതലയേറ്റു. ആലപ്പുഴ നൂറനാട് സ്വദേശിയാണ്. തൃശ്ശൂര്‍ ആര്‍ ടി ഒ യായിരുന്നു.

date