Skip to main content

വാഹന ലേലം

കൊല്ലം സിറ്റിയിലെ അഞ്ചാലുംമൂട്, ഓച്ചിറ, ശക്തികുളങ്ങര, കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിട്ടുള്ള 74 വാഹനങ്ങള്‍ മാര്‍ച്ച് 20 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3.30 വരെ ഇ-ലേലം ചെയ്യും. വെബ്‌സൈറ്റ് -www.mstcecommerce.com    .

date