Post Category
കായികക്ഷമതാ പരീക്ഷ മാറ്റിവച്ചു
കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വനം വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 120/17) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി മാര്‍ച്ച് 17 ന് ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കായികക്ഷമതാ പരീക്ഷ മാറ്റിവച്ചു.
date
- Log in to post comments