Skip to main content

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

കൊട്ടാരക്കര കില ഇ ടി സി മെഡിസിനല്‍ ഗാര്‍ഡന്‍ - നക്ഷത്രവനം, (ഔഷധസസ്യങ്ങളുടെ നവീകരണ പുനരുദ്ധാരണം) ഉള്‍പ്പെടെയുള്ള മൂന്നു നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. മാര്‍ച്ച് 20 ന് വൈകിട്ട് അഞ്ചുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0474-2454621 നമ്പരിലും www.etenderskerala.gov.in  എന്ന വെബ്‌സൈറ്റിലും ലഭിക്കും.

date